representative image

 
Kerala

കനത്ത മഴ; കോഴിക്കോട് താത്കാലിക പാലം ഒലിച്ചു പോയി

വ്യാഴാഴ്ച വൈകിട്ടോടെയാണ് മഴ രൂക്ഷമായത്.

നീതു ചന്ദ്രൻ

കോഴിക്കോട്: മഴ കനത്തതിനു പിന്നാലെ വയനാട് തുരങ്കപാത പ്രദേശത്തേക്ക് നിർമിച്ചിരുന്ന താത്കാലിക പാലം ഒലിച്ചു പോയി. കോഴിക്കോട് മുത്തപ്പൻ പുഴ അങ്ങാടിക്കു സമീപം നിർമിച്ചിരുന്ന പാലമാണ് ഒലിച്ചു പോയത്. തുരങ്കപാതയ്ക്കു വേണ്ടിയുള്ള റോഡിന്‍റെ നിർമാണം നടക്കുന്നതിനാലാണ് താത്കാലിക പാലം നിർമിച്ചിരുന്നത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് മഴ രൂക്ഷമായത്.

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറി ഇടിച്ച് തീപിടിത്തം; രണ്ട് പേർ മരിച്ചു

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്