ഇടുക്കിയിൽ ഇടിമിന്നലേറ്റ് വീടു തകർന്നു

 
symbolic image
Kerala

ഇടുക്കിയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു

ശനിയാഴ്ച ഉച്ചയോടെ മഴയ്ക്കൊപ്പമെത്തിയ ഇടിമിന്നലിലാണ് വീടു തകർന്നത്

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് ഇടിമിന്നലേറ്റ് വീടു തകർന്നു. നെടുങ്കണ്ടം പ്രകാശ്ഗ്രാം പാറയിൽ ശശിധരന്‍റെ വീടാണ് തകർന്നത്.

ശനിയാഴ്ച ഉച്ചയോടെ മഴയ്ക്കൊപ്പമെത്തിയ ഇടിമിന്നലിലാണ് വീടു തകർന്നത്.

പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ പ്രവർത്തന രഹിതം; സ്വമേധയാ കേസെടുത്ത് കോടതി

പ്രതിയുടെ വീട്ടിലേക്ക് തിരിച്ചയച്ച അതിജീവിത വീണ്ടും പീഡനത്തിനിരയായി; ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർക്കെതിരേ കേസ്

ഇരവികുളത്തെ വരയാടുകൾക്ക് സ്ഥലംമാറ്റം!

ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ഇളയമകനും മരിച്ചു

ശിഖർ ധവാന് ഇഡി സമൻസ്