സ്വർ‌ണവിലയിൽ വൻ വർധന

 
Kerala

സ്വർ‌ണവിലയിൽ വൻ വർധന; പവന് 1,23,720 രൂപയായി

സ്വർണ വിലയൊടൊപ്പം വെള്ളി വിലയും കൂടി

Jisha P.O.

കൊച്ചി: ടെഹ്റാനിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ശനിയാഴ്ച രണ്ട് തവണ വില കൂടി. പവന് 2920 രൂപ കൂടി 1,23,720 രൂപയിലെത്തി.

ഗ്രാമിന് 365 രൂപ കൂടി 15,465 രൂപയായി. ശനിയാഴ്ച രാവിലെ പവന് 2320 രൂപ കൂടിയിരുന്നു. സ്വർണ വിലയൊടൊപ്പം വെള്ളി വിലയും കൂടി.

മാലിന്യം തള്ളുന്നവരെ പിടിക്കാൻ പുതിയ സംവിധാനം

സഞ്ജു ടോപ് സ്കോറർ, ചെന്നൈക്ക് രണ്ടാം ജയം

കുംഭമേള പെൺകുട്ടിക്ക് 18 തികഞ്ഞെന്ന് ആവർത്തിച്ച് പൊലീസ്

മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്‍റെ വിമർശനം: അമെരിക്കൻ ബിഷപ്പുമാർക്ക് പ്രതിഷേധം

സർക്കാർ വക ചായ സത്കാരങ്ങൾക്ക് ചായ പാടില്ല!