Kerala

കരിന്തളം വ്യാജ സർട്ടിഫിക്കറ്റ് കേസ്: വിദ്യക്ക് ഇടക്കാല ജാമ്യം

ഈ മാസം മുപ്പതിന് കോടതിയിൽ ഹാജരാകാനും നിർദേശം

നീലേശ്വരം: കരിന്തളം വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ. വിദ്യക്ക് ഇടക്കാല ജാമ്യം. ഈ മാസം മുപ്പതിന് കോടതിയിൽ ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്. നീലേശ്വരം പൊലീസാണ് വിദ്യയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

കരിന്തളം സർക്കാർ കോളെജിന്‍റെ പരാതിയിൽ ജൂൺ 8നാണ് നീലേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിച്ചതിനാൽ, കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നില്ല.

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

നിപ ഭീതി: മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തുവീണതിൽ ആശങ്ക

വയനാട് സ്വദേശിയായ യുവാവ് ഇസ്രയേലിൽ മരിച്ച നിലയിൽ

കോട്ടയം മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ

കൊച്ചിയിൽ അഞ്ചും ആറും വയസുളള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം