കെ. മുരളീധരൻ

 
Kerala

നിയമസഭാ തെരഞ്ഞെടുപ്പ്: വട്ടിയൂർക്കാവിൽ നിന്ന് കെ. മുരളീധരൻ മത്സരിക്കും

2011ലും 2016ലും ഇതേ മണ്ഡലത്തിൽ നിന്നും മുരളീധരൻ വിജയിച്ചിരുന്നു

Aswin AM

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ വട്ടിയൂർക്കാവിൽ നിന്നും മത്സരിക്കും. കോൺഗ്രസ് നേതൃത്വത്തെ കെ. മുരളീധരൻ നിലപാട് അറിയിച്ചതായാണ് വിവരം. ഇതോടെ വട്ടിയൂർക്കാവിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരം കാണാം.

2011ലും 2016ലും ഇതേ മണ്ഡലത്തിൽ നിന്നും മുരളീധരൻ വിജയിച്ചിരുന്നു. അതിനാൽ സീറ്റ് തിരിച്ചുപിടിക്കാൻ മുരളീധരനെ ഇറക്കണമെന്ന് പാർട്ടിയിൽ ആവശ‍്യമുയർന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം തിരുവനന്തപുരത്ത് ശബരിനാഥന്‍റെയും ശിവകുമാറിന്‍റെയും പേരുകളാണ് പരിഗണനയിലുള്ളത്.

മാലിന്യം തള്ളുന്നവരെ പിടിക്കാൻ പുതിയ സംവിധാനം

സഞ്ജു ടോപ് സ്കോറർ, ചെന്നൈക്ക് രണ്ടാം ജയം

കുംഭമേള പെൺകുട്ടിക്ക് 18 തികഞ്ഞെന്ന് ആവർത്തിച്ച് പൊലീസ്

മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്‍റെ വിമർശനം: അമെരിക്കൻ ബിഷപ്പുമാർക്ക് പ്രതിഷേധം

സർക്കാർ വക ചായ സത്കാരങ്ങൾക്ക് ചായ പാടില്ല!