K Radhakrishnan 
Kerala

''വിശ്വാസത്തിന്‍റെ ശാസ്ത്രീയത പരിശോധിക്കേണ്ടത് ദേവസ്വം മന്ത്രിയല്ല''; സലീം കുമാറിന് മറുപടിയുമായി കെ. രാധാകൃഷ്ണൻ

മിത്ത് വിവാദം കത്തിനിൽക്കെയാണ് സലീം കുമാർ പരിഹാസവുമായി രംഗത്തെത്തിയത്

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ ദേവസ്വം വകുപ്പിനെ പരിഹസിച്ച സലീംകുമാറിന് മറുപടിയുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ദേവസ്വം വരുമാനത്തെ പരിഹസിക്കുന്നത് ശരിയല്ലെന്നും വിശ്വാസത്തിന്‍റെ ശാസ്ത്രീയത പരിശോധിക്കേണ്ടത് ദേവസ്വം മന്ത്രിയല്ലെന്നും അദ്ദേഹം മറുപടിയായി പ്രതികരിച്ചു.

മിത്ത് വിവാദം കത്തിനിൽക്കെയാണ് സലീം കുമാർ പരിഹാസവുമായി രംഗത്തെത്തിയത്. ദേവസ്വം മന്ത്രിയെ ഇനി മുതൽ മിത്തിസം മന്ത്രിയെന്ന് വിളിക്കാമെന്നും ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണിയെന്ന് വിളിക്കാമെന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരുന്നു.

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു