.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

കെ. സുധാകരൻ

 
Kerala

കെ. സുധാകരന് വഴങ്ങി ഹൈക്കമാൻഡ്; കണ്ണൂരിൽ സ്ഥാനാർഥിയാകും

അനുനയ നീക്കത്തിന് തയാറല്ലാതിരുന്ന സുധാകരനെ മുൻ മുഖ‍്യമന്ത്രി എ.കെ. ആന്‍റണി ഫോണിൽ വിളിച്ച് സംസാരിച്ചു

Aswin AM

കണ്ണൂർ: സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെ കോൺഗ്രസുമായി ഇടഞ്ഞ മുതിർന്ന നേതാവ് കെ. സുധാകരന് കണ്ണൂരിൽ സീറ്റ് നൽകി പ്രശ്നം ഒത്തുതീർപ്പാക്കാൻ ഹൈക്കമാൻഡ്.

കണ്ണൂരിൽ സുധാകരൻ സ്ഥാനാർഥിയാകും. അനുനയ നീക്കത്തിന് തയാറല്ലാതിരുന്ന സുധാകരനെ മുൻ മുഖ‍്യമന്ത്രി എ.കെ. ആന്‍റണി ഫോണിൽ വിളിച്ച് സംസാരിച്ചു.

നിലവിൽ സ്ഥാനാർഥിയായി ടി.ഒ. മോഹനനെയാണ് കണ്ണൂരിൽ കോൺഗ്രസ് നിശ്ചയിച്ചിരുന്നത്. ഈ പ്രശ്നത്തോടെ ടി.ഒ. മോഹനനെ മാറ്റിയായിരിക്കും സുധാകരന്‍റെ സ്ഥാനാർഥിത്വം പ്രഖ‍്യാപിക്കുക. വ‍്യാഴാഴ്ച 12 മണിക്ക് നിശ്ചയിച്ചിരുന്ന സുധാകരന്‍റെ വാർത്താ സമ്മേളനം ഉപേക്ഷിച്ചു.

എംപിമാർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന നിലപാടിൽ‌ ഉറച്ച് നിൽക്കുകയായിരുന്നു ഹൈക്കമാൻഡ്. എന്നാൽ ഇതോടെ സുധാകരൻ നേതാക്കളെ വിളിച്ച് ഗുഡ് ബൈ പറഞ്ഞു. ഇതിനിടെ സുധാകരൻ പുതിയ പാർട്ടി രൂപികരിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു.

എംഡിഎംഎയുമായി ജെൻ സി പ്രതികൾ പിടിയിൽ

ആറന്മുളയിൽ കുമ്മനം, ഗുരുവായൂരിൽ ബി.ഗോപാലകൃഷ്ണൻ; 39 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി

ഇസ്രയേലിന് ഇറാന്‍റെ മുന്നറിയിപ്പ്; അലി ലാറിജാനിയുടെ മരണത്തിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുജ്താബ ഖമനേയി

കോൺഗ്രസ് നേതാവ് കെ. സുധാകരനുമായി ചർച്ച നടത്തിയെന്ന് ബിജെപി

സുരേഷ് ഗോപി എത്താൻ ഒരു മണിക്കൂറോളം ട്രെയിൻ പിടിച്ചിട്ടു; എന്നിട്ടും പയ്യന്നൂരിൽ ‌ സ്വീകരിക്കാൻ ആരുമില്ല