Kerala

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം 13,000 കടന്നു; ഇന്ന് 4 മരണം

10 പേർക്ക് എച്ച് വൺ എൻ‌ വണ്ണും 2 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.

MV Desk

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 13,000 കടന്നു. പനി മൂലം ചികിത്സ തേടിയ നാലു പേർ ഇന്ന് മരണപ്പെട്ടതായും ആരോഗ്യവിഭാഗം അറിയിച്ചു.

ഇതിൽ ഒരു മരണം എലിപ്പനി മൂലവും മറ്റൊരു മരണം ഡെങ്കിപ്പനി മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 13248 പേരാണ് ഇന്ന് മാത്രം പനിയെത്തുടർന്ന് ചികിത്സ തേടിയത്. 10 പേർക്ക് എച്ച് വൺ എൻ‌ വണ്ണും 2 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു.

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം