.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ടൂ​റി​സം വ​കു​പ്പി​ന് കീ​ഴി​ൽ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ആ​ക്കു​ള​ത്ത് നി​ർ​മി​ക്കു​ന്ന ഗ്ലാ​സ് ബ്രി​ഡ്ജി​ന്‍റെ മാ​തൃ​ക. 
Kerala

സം​സ്ഥാ​ന​ത്തെ ആ​ദ്യ​ ഗ്ലാ​സ് ബ്രി​ഡ്ജ് ആ​ക്കു​ളത്ത്

ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ആ​ക്കു​ളം സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

Ardra Gopakumar

തി​രു​വ​ന​ന്ത​പു​രം:​ ടൂ​റി​സം വ​കു​പ്പി​ന് കീ​ഴി​ൽ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ഗ്ലാ​സ് ബ്രി​ഡ്ജ് വ​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ആ​ക്കു​ളം ടൂ​റി​സ്റ്റ് വി​ല്ലേ​ജി​ലാ​ണി​തെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് അ​റി​യി​ച്ചു. ഇ​തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ആ​ക്കു​ളം സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ഇ​ട​മാ​യി ആ​ക്കു​ളം മാ​റി​ക്ക​ഴി​ഞ്ഞു. 6 മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ടൂ​റി​സ്റ്റ് വി​ല്ലെ​ജി​ൽ ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തോ​ളം സ​ഞ്ചാ​രി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ഒ​രു കോ​ടി​യി​ലേ​റെ രൂ​പ വ​രു​മാ​നം ഉ​ണ്ടാ​വു​ക​യും ചെ​യ്ത​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഗ്ലാ​സ് ബ്രി​ഡ്ജ് വ​രു​ന്ന​ത്. അ​തോ​ടൊ​പ്പം ടോ​യ് ട്രെ​യി​ൻ സ​ർ​വീ​സ്, വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി സോ​ൺ, പെ​റ്റ്സ് പാ​ർ​ക്ക്, മ​ഡ് റെ​യ്സ് കോ​ഴ്സ് എ​ന്നി​വ​യും ആ​രം​ഭി​ക്കും. ആ​ക്കു​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പും പ​രി​പാ​ല​ന​വും​ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും യു​വ​ജ​ന സ​ഹ​ക​ര​ണ സ്ഥാ​പ​ന​മാ​യ വ​ട്ടി​യൂ​ർ​ക്കാ​വ് യൂ​ത്ത് ബ്രി​ഗേ​ഡ് എ​ന്‍റ​ർ​പ്ര​ണേ​ർ​സ് കോ​ഒ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യാ​ണ്.

സ്വകാര്യ ആശുപത്രികളിലെ നഴ്സുന്മാരുടെ സമരം പിൻവലിച്ചു; ചൊവ്വാഴ്ച ഹൈക്കോടതിയുടെ മോൽനോട്ടത്തിൽ മധ്യസ്ഥ ചർച്ച

ശബരിമല യുവതി പ്രവേശനം; പാർട്ടി നിലപാടിൽ മാറ്റമില്ലെന്ന് എം.വി. ഗോവിന്ദൻ

ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ല; ആരോഗ‍്യമന്ത്രിയുടെ മെഡിക്കൽ പരിശോധന റിപ്പോർട്ട് പുറത്ത്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരേ ഇന്ത്യ സഖ്യം; ഇംപീച്ച് ചെയ്യാൻ ഇരുസഭകളിലും നോട്ടീസ്

മമ്മൂട്ടി അടക്കം മൂന്നു പേർക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്റ്ററേറ്റ്