ശക്തമായ മഴയ്ക്ക് സാധ‍്യത; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്

 
Kerala

ശക്തമായ മഴയ്ക്ക് സാധ‍്യത; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരള തീരത്ത് മത്സ‍്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്

Aswin AM

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാധ‍്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേത്തുടർന്ന് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും യെലോ അലർട്ടും പ്രഖ‍്യാപിച്ചു.

കണ്ണൂർ കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, വയനാട്, തൃശൂർ, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിൽ യെലോ അലർട്ടുമാണ് പ്രഖ‍്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് മത്സ‍്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

മെസിയെക്കുറിച്ച് ചോദ്യം, ദേഷ്യപ്പെട്ട് മൈക്ക് തട്ടിത്തെറിപ്പിച്ച് കായികമന്ത്രി

കോൽക്കത്ത- ഗ്വാങ്ഷു ഫ്ലൈറ്റ് പുനരാരംഭിച്ച് ഇൻഡിഗോ

ബവുമ നയിക്കും; ഇന്ത‍്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ‍്യാപിച്ചു

ടി20 പരമ്പരയ്ക്ക് മുന്നേ ഓസീസിന് തിരിച്ചടി, ആദം സാംപയില്ല; പകരം 23കാരൻ ടീമിൽ

മുൻ ലിവ് ഇൻ പങ്കാളിയെ കൊന്ന് നെയ്യും വൈനും ഒഴിച്ച് കത്തിച്ചു; യുവതിയും മുൻകാമുകനും അറസ്റ്റിൽ