കെ.ജെ. ഷൈൻ

 
Kerala

കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണ കേസ്; മുൻകൂർ ജാമ്യം തേടി ഒന്നാം പ്രതി ഗോപാലകൃഷ്ണൻ

തിങ്കളാഴ്ച ഗോപാലകൃഷ്ണന്‍റെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണ സംഘം അദ്ദേഹത്തിന്‍റെ ഫോൺ അടക്കം പിടിച്ചെടുത്തിരുന്നു

കൊച്ചി: സിപിഎം വനിതാ നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ മുൻകൂർ ജാമ്യം തേടി ഒന്നാം പ്രതി ഗോപാലകൃഷ്ണൻ. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരാവില്ല. ഗോപാലകൃഷ്ണൻ ഒളിവിലാണെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

തിങ്കളാഴ്ച ഗോപാലകൃഷ്ണന്‍റെ വീട്ടിൽ പരിശോധന നടത്തിയ അന്വേഷണ സംഘം അദ്ദേഹത്തിന്‍റെ ഫോൺ അടക്കം പിടിച്ചെടുത്തിരുന്നു. യൂട്യൂബർ‌ ഷാജഹാന്‍റെ വീട്ടിലും സംഘം പരിശോധന നടത്തുകയും ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഷാജഹാൻ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവുമോ എന്നതിൽ വ്യക്തതയില്ല.

''ദീപാവലിക്ക് സർക്കാർ ചെലവിൽ സമ്മാന വിതരണം വേണ്ട''; വകുപ്പുകൾക്ക് നിർദേശം നൽകി ധനകാര്യ മന്ത്രാലയം

സിംഗപ്പൂരിൽ‌ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ വംശജന് ശിക്ഷ

''പൊതുപ്പണത്തിൽ നേതാക്കളെ മഹത്വവത്ക്കരിക്കണ്ട''; കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ സുപ്രീംകോടതി

ദുൽക്കറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്

പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാന്‍റിൽ സംഘർഷം; വിദ്യാർഥിക്ക് കുത്തേറ്റു