Kerala

മാപ്പു പറഞ്ഞില്ലെങ്കിൽ മാനനഷ്ടക്കേസ്; ഗോവിന്ദനും സച്ചിൻ ദേവിനും രമയുടെ വക്കീൽ നോട്ടീസ്

തിരുവനന്തപുരം: നിയമസഭ സംഘർഷത്തിൽ കൈക്ക് പരിക്കേറ്റപ്പോൾ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും പ്രചാരണം നടത്തിയെന്ന സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ദേശാഭിമാനി പത്രം, എം എൽ എ സച്ചിൻദേവ് എന്നിവർക്കെതിരെ കെ കെ രമയുടെ വക്കീൽ നേട്ടീസ്.

നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മറുപടി നൽകുകയോ പരസ്യമായി മാപ്പു പറയുകയോ ചെയ്തില്ലെങ്കിൽ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസും ക്രിമിനൽ കേസും ഫയൽചെയ്യുമെന്നാണ് നോട്ടീസിലുള്ളത്. അഡ്വ. പി കുമാരൻ കുട്ടി മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

മലപ്പുറത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; 5 വയസ്സുകാരി ഗുരുതരാവസ്ഥയിൽ

ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങുന്നതിനിടെ വാഹനാപകടം; ഒരു വയസുള്ള കുഞ്ഞ് മരിച്ചു

കൊല്ലത്ത് തീവണ്ടിതട്ടി മരിച്ചത് കളമശേരി സ്വദേശിനി

ആളൂരിൽ നിന്ന് കാണാതായ പൊലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

പന്തീരാങ്കാവ് ഗാർഹിക പീഡനം; അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐക്ക് സസ്പെൻഷൻ