കെ.കെ. രമ  
Kerala

ടിപി വധക്കേസ്; ജ‍്യോതിബാബുവിന് ജാമ‍്യം നൽകുന്നതിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് കെ.കെ. രമ

പ്രതികൾക്ക് ജാമ‍്യം അനുവദിക്കുന്നത് അപകടകരമാണെന്ന് കെ.കെ. രമ നൽ‌കിയ സത‍്യവാങ്മൂലത്തിൽ പറയുന്നു

Aswin AM

ന‍്യൂഡൽഹി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ 12-ാം പ്രതി ജ‍്യോതിബാബുവിന് ജാമ‍്യം നൽകുന്നതിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് കെ.കെ. രമ. പ്രതികൾക്ക് ജാമ‍്യം അനുവദിക്കുന്നത് അപകടകരമാണെന്നും മനോവീര‍്യം നഷ്ടപ്പെടുത്തുന്ന സന്ദേശം നൽകുമെന്നും കെ.കെ. രമ നൽ‌കിയ സത‍്യവാങ്മൂലത്തിൽ പറയുന്നു.

ജ‍്യോതി ബാബുവിന് ജാമ‍്യം അനുവദിക്കുന്നതിനെ എതിർത്താണ് കെ.കെ. രമ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം, ആരോഗ‍്യകാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ജ‍്യോതി ബാബു സുപ്രീം കോടതിയിൽ ജാമ‍്യാപേക്ഷ സമർപ്പിച്ചത്.

ഷെയ്ക്ക് ഹസീനയ്ക്ക് വധശിക്ഷ

സന്നിധാനത്ത് എസ്ഐടി പരിശോധന; സാംപിൾ ശേഖരിക്കുന്നതിന് സ്വർണപാളി ഇളക്കി മാറ്റി

എസ്ഐആർ ഫോം വിതരണം ചെയ്തിൽ കുറവ്; ബിഎൽഒയ്ക്ക് കലക്‌റ്ററുടെ നോട്ടീസ്

സ്ഥാനാർഥിത്വം നിഷേധിച്ചതിൽ മനം നൊന്ത് കോൺഗ്രസ് പ്രവർത്തകൻ ആത്മഹത‍്യക്ക് ശ്രമിച്ചു

അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണോ സർക്കാരിന് ? സർക്കാരിന് ഹൈക്കോടതി വിമർശനം