ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം; 3 പേർക്ക് ​ഗുരുതര പരുക്ക് 
Kerala

ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം; 3 പേർക്ക് ​ഗുരുതര പരുക്ക്

Ardra Gopakumar

കൊച്ചി: ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 3 പേർക്ക് ​ഗുരുതരമായി പരുക്കേറ്റു. ഇരുമ്പനം പാലത്തിനു സമീപത്തായി വ്യാഴാഴ്ച പുലർച്ചെ 4 മണിയോടെയാണ് അപകടം. ഇരുമ്പനം ഭാ​ഗത്തു നിന്നു കാക്കനാട് ഭാ​ഗത്തേക്ക് പോകുകയായിരുന്നു കാർ. ഇതേസമയം, സിമന്‍റ് കയറ്റി കോട്ടയത്തേക്ക് പോകുകയായിരുന്നു ലോറിയെ ഓവർടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. പരുക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലഡാഖിനു സമീപം ചൈന സൈനിക സന്നാഹങ്ങൾ വർധിപ്പിക്കുന്നു | Video

പത്താം ക്ലാസ് വിദ്യാർഥികൾക്ക് റോബോട്ടിക്സ് പരിശീലനം

ഐപിഎല്ലിൽനിന്നു പുറത്താക്കിയ മുസ്താഫിസുറിന് നഷ്പരിഹാരം കിട്ടില്ല

രാഹുൽ ഈശ്വറിന് എംഎൽഎ ആകണം!

യുഡിഎഫ് വെറും പിആർ മുന്നണി: വി. ശിവൻകുട്ടി