ഡോ. വർഗീസ് ചക്കാലക്കൽ

 
Kerala

'സർക്കാർ മനപൂർവം വൈകിപ്പിക്കുന്നതായി കരുതുന്നില്ല'; മുനമ്പം പ്രശ്നം പരിഹരിക്കപ്പെടണമെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പ്

കോടതിക്കപ്പുറം എങ്ങനെ പ്രശ്നം പരിഹരിക്കാനാവുമെന്ന് നോക്കണമെന്നും ബിഷപ്പ് പറഞ്ഞു

കോഴിക്കോട്: മുനമ്പം പ്രശ്നം പരിഹരിക്കപ്പെടണമെന്ന് കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. മുനമ്പം പ്രശ്നം സർക്കാർ മനപൂർവം വൈകിപ്പിക്കുന്നതായി കരുതുന്നില്ലെന്നും കോടതിക്കപ്പുറം എങ്ങനെ പ്രശ്നം പരിഹരിക്കാനാവുമെന്ന് നോക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോടതിയുടെ ഇടപെടലുണ്ടായതിനാൽ കോടതി വിധി തന്നെയായിരിക്കും അന്തിമമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വഖഫ് ബില്ലുകൊണ്ട് ഗുണമൊന്നുമുണ്ടായില്ലെന്ന് ബിഷപ്പ് വ‍്യാഴാഴ്ച വ‍്യക്തമാക്കിയിരുന്നു.

മുനമ്പത്തെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കരുതിയാണ് വഖഫ് ബില്ലിനെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

ഫന്‍റാസ്റ്റിക് 4 താരം ജൂലിയന്‍ മക്മഹോന്‍ അന്തരിച്ചു

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

ടെക്‌സസിൽ മിന്നൽ പ്രളയം; 24 മരണം, 25 ഓളം പെൺകുട്ടികളെ കാണാതായി

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!