ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

 
Kerala

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; 2 പേർക്ക് ഗുരുതര പരുക്ക്

അപകടം പുലർച്ചെ മൂന്നുമണിയോടെ

Jisha P.O.

കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ‌ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് കക്കോടി സ്വദേശി ജുവൈദ് എന്നിവരാണ് മരിച്ചത്.

സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപത്ത് ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഗുരുതരമായ പരുക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

വെനസ്വേലയിൽ ഇരട്ട ഭൂചലനം; കുടുങ്ങിക്കിടക്കുന്നത് നൂറ് കണക്കിന് പേർ|Video

കാപ്പ ശരിവച്ച് ആഭ്യന്തര സെക്രട്ടറി; സത്യപ്രതിജ്ഞ ചെയ്യാതെ സുഗതൻ, അവിശ്വാസത്തിനൊരുങ്ങി പ്രതിപക്ഷം

പത്താം ക്ലാസുകാരന്‍റെ ബാഗിൽ നാടൻ ചാരായം; രണ്ട് വിദ്യാർഥികൾ കസ്റ്റഡിയിൽ

ഹോട്ടലുകളില്‍ കുടിവെള്ളം സൗജന്യമായി നല്‍കണം; മഹാരാഷ്‌ട്രയിൽ കർശന നിർദേശം

പാസ്പോർട്ട് പൗരത്വ രേഖയല്ല; വ്യക്തത വരുത്തി വിദേശകാര്യ മന്ത്രാലയം