ഷിംന

 
Kerala

കോഴിക്കോട്ട് യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

വെള്ളിയാഴ്ച രാത്രിയാണ് സംഭവം

കോഴിക്കോട്: കോഴിക്കോട് മാറാട് യുവതിയെ ഭർത്താവിന്‍റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രാത്രി 8.30 ഓടെ നാട്ടുകാരാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.

പാലക്കാട് ഷോക്കേറ്റ് കർഷകൻ മരിച്ചു

മൻസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 7 ആയി; 60 ഓളം പേർക്ക് പരുക്ക്

അധ‍്യാപകരുടെ മാനസിക പീഡനം; 13 കാരൻ ജീവനൊടുക്കി

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

മുംബൈ-പുനെ എക്സ്പ്രസ് വേയിൽ ട്രക്ക് 25 ഓളം വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; ഒരു മരണം, നിരവധി പേർക്ക് പരുക്ക്