ദീപാ ദാസ് മുൻഷി

 
Kerala

‌‌കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി; ദീപ ദാസ് മുൻഷി കൺവീനർ

സംഘടനാ കാര്യങ്ങൾ ക്രോഡീകരിക്കാനായാണ് 17 അംഗ സമിതിയെ പ്രഖ്യാപിച്ചത്

Namitha Mohanan

തിരുവനന്തപുരം: കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി നിലവിൽ വന്നു. ദീപ ദാസ് മുൻഷിയാണ് കൺവീനർ. എ.കെ. ആന്‍റണിയും ഷാനിമോൾ ഉസ്മാനും സമിതിയിലുണ്ട്. ഡൽഹിയിൽ നടന്ന ചർച്ചയിലാണ് തീരുമാനം.

സംഘടനാ കാര്യങ്ങൾ ക്രോഡീകരിക്കാനായാണ് 17 അംഗ സമിതിയെ പ്രഖ്യാപിച്ചത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും സമിതിയിലുണ്ട്.

കോർ കമ്മിറ്റി ആഴ്ചയിലൊരിക്കൽ യോഗം ചേർന്ന് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട് കൂട്ടായ തീരുമാനങ്ങളെടുക്കണമെന്നാണ് നിർദേശം.

പത്മകുമാറിനെ പാർട്ടി ചുമക്കുന്നത് എന്തിനാണ്; സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരേ വിമർശനം

ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസ് കത്തി നശിച്ചു

ജെൻസി നേതാവിന്‍റെ മരണം; ബംഗ്ലാദേശിൽ വ്യാപക പ്രക്ഷോഭം, ഇന്ത്യാവിരുദ്ധ മുദ്രാവാക്യം

വിമാന ടിക്കറ്റ് കൊള്ള: തടയിടാൻ കേന്ദ്ര സർക്കാർ

കേരളത്തിലെ ദേശീയപാത നിർമാണത്തിലെ അപാകത: നടപടിയെടുക്കുമെന്ന് ഗഡ്കരി