ഖേദം പ്രകടിപ്പിച്ച് മാപ്പെഴുതി നൽകി; തൃശൂർ കോർപ്പറേഷൻ കൗൺസിലറെ കോൺഗ്രസിൽ തിരിച്ചെടുക്കും

 
Kerala

ഖേദം പ്രകടിപ്പിച്ച് മാപ്പെഴുതി നൽകി; തൃശൂർ കോർപ്പറേഷൻ കൗൺസിലറെ കോൺഗ്രസിൽ തിരിച്ചെടുക്കും

തൃശൂർ കോർപ്പറേഷൻ മേയർ സ്ഥാനം നിജി ജസ്റ്റിന് നൽകിയത് പണം വാങ്ങിയിട്ടായിരുന്നെന്നായിരുന്നു ലാലിയുടെ ആരോപണം

Namitha Mohanan

തൃശൂർ: തൃശൂർ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസിനെ കോൺഗ്രസിൽ തിരിച്ചെടുക്കാൻ തീരുമാനം. വിവാദ പരാമർശങ്ങളിൽ ലാലി ഖേദം പ്രകടിപ്പിച്ച് കെപിസിസിക്ക് മാപ്പ് എഴുതി നൽകിയതിനു പിന്നാലെയാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലാലിനെ തിരിച്ചെടുക്കാനാണ് നീക്കം.

തൃശൂർ കോർപ്പറേഷൻ മേയർ സ്ഥാനം നിജി ജസ്റ്റിന് നൽകിയത് പണം വാങ്ങിയിട്ടായിരുന്നെന്നായിരുന്നു ലാലിയുടെ ആരോപണം. പണം നൽകാത്തതിനാലാണ് തനിക്ക് സ്ഥാനം ലഭിക്കാതെ പോയതെന്നും ലാലി അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് ലാലിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

അട്ടപ്പാടി മധു വധക്കേസ്; 12 പ്രതികൾ‌ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി

'ആലിന്‍റെ ചിരി കുഞ്ഞുങ്ങളുടെ ഹൃദയം നിറയ്ക്കട്ടേ', പ്രായം കുറഞ്ഞ അവയവ ദാതാവിന്‍റെ മുഖവുമായി സപ്ലൈകോയുടെ നോട്ട്ബുക്കുകൾ

'അമ്മ'യുടെ കുടുംബയോഗത്തിന് ദല്ലാൾ നന്ദകുമാർ പ്രസിഡന്‍റാ‍യ ക്ഷേത്രം വക 75 ലക്ഷം സ്പോൺസർഷിപ്പ്; വിവാദ കരാർ പുറത്ത്

"രത്തൻ ഖേൽക്കറാണോ യുഡിഎഫിന് 102 സീറ്റ് മേടിച്ച് തന്നത്? ഇതിലും വലിയ തമാശയുണ്ടോ?"; മുഖ്യമന്ത്രി വി.ഡി. സതീശൻ

ഫീൽഡ് ചെയ്യുന്നതിനിടെ നെഞ്ചുവേദന, മുൻ രഞ്ജി താരത്തിന് ദാരുണാന്ത്യം