Kerala

അതിരപ്പിള്ളിയിൽ പുലി പശുവിനെ കൊന്നു; ജഡം കണ്ടെത്തിയത് കശുമാവിന്‍റെ മുകളിൽ

ഇന്നലെ മുതൽ ഈ പശുവിനെ കാണാനില്ലായിരുന്നു എന്ന് ഉടമ പറയുന്നു.

തൃശൂർ: അതിരപ്പിള്ളി (athirappilly) വെറ്റിലപ്പാറ ഒന്നാം ബ്ലോക്കിൽ കശുമാവിന്‍റ തോട്ടത്തിൽ പുലി പശുവിനെ കൊന്നു. കശുമാവിന്‍റെ മുകളിലാണ് പശുവിന്‍റെ ജഡം കണ്ടെത്തിയത്. തോട്ടത്തിലെ തൊഴിലാളികൾ ബഹളം വച്ചപ്പോൾ പുലി (leopard) ഇറങ്ങി ഓടുകയായിരുന്നു. ഇന്നലെ മുതൽ ഈ പശുവിനെ കാണാനില്ലായിരുന്നു എന്ന് ഉടമ പറയുന്നു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്