Kerala

ലൈഫ് മിഷൻ കേസിൽ ഇ ഡി അന്തിമ കുറ്റപത്രം സമർപ്പിച്ചു; എം ശിവശങ്കർ ഒന്നാം പ്രതി, രണ്ടാം പ്രതി സ്വപ്ന

ലൈഫ് മിഷൻ പദ്ധതിയിൽ കള്ളപ്പണമിടപാട് നടന്നിട്ടുണ്ടെന്നാണ് എൻഫോഴ്സ്മെന്‍റിന്‍റെ കണ്ടെത്തൽ

MV Desk

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ ഇ ഡി അന്തിമ കുറ്റ പത്രം സമർപ്പിച്ചു. എം ശിവശങ്കറാണ് കേസിലെ ഒന്നാം പ്രതി. സ്വപ്ന സുരേഷ് രണ്ടാം പ്രതിയും, യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഏഴാം പ്രതിയാക്കിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.

വിദേശ പൗരൻ ഖാലിദും ഉൾപ്പെടെ ആകെ 11 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കണമെന്ന് ഇ ഡി ആവശ്യപ്പെട്ടു. ലൈഫ് മിഷൻ പദ്ധതിയിൽ കള്ളപ്പണമിടപാട് നടന്നിട്ടുണ്ടെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ കണ്ടെത്തൽ.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video