Kerala

തിരുനക്കര പൂരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി

മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്കും പരിപാടികൾക്കും അവധി ബാധകമല്ല

കോട്ടയം: തിരുനക്കര ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തിരുനക്കര പൂരം നടക്കുന്ന മാർച്ച് 21ന് കോട്ടയം നഗരപരിധിയിലെ പ്രൊഫഷണൽ കോളെജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്റ്റർ ഡോ. പികെ ജയശ്രീ ഉത്തരവിറക്കി. മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്കും പരിപാടികൾക്കും അവധി ബാധകമല്ല.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്