തരൂരിനെ എൽഡിഎഫിൽ എത്തിക്കാൻ ദുബായിൽ ചർച്ച: എം.എ. യൂസഫലി വിശദീകരിക്കുന്നു | Video
കോൺഗ്രസ് എംപി ശശി തരൂരിനെ എൽഡിഎഫ് പാളയത്തിലെത്തിക്കാൻ ദുബായ് വ്യവസായിയുടെ മധ്യസ്ഥതയിൽ ചർച്ച നടന്നതായി അഭ്യൂഹങ്ങൾ ഉയർന്നതിന്‍റെ പശ്ചാത്തലത്തിൽ എം.എ. യൂസഫലി പ്രതികരിക്കുന്നു