Kerala

മഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരൻ‌ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ

ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കാനാണ് ബിജു കൈക്കൂലി ആവശ്യപ്പെട്ടത്

മലപ്പുറം: മഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരൻ‌ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. ഹെഡ് ക്ലർക്കായ കണ്ണൂർ സ്വദേശി പി വി ബിജുവിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്.

ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കാനാണ് ബിജു കൈക്കൂലി ആവശ്യപ്പെട്ടത്. 3500 രൂപ വേണമെന്ന് ഓഫീസർ ആവശ്യപ്പെട്ടകാര്യം പരാതിക്കാരൻ വിജിലസിനെ അറിയിച്ചു. തുടർന്ന് പണം കൈമാറുന്നതിനിടെ വിജിലൻസ് ബിജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പാലക്കാട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

കേരളത്തിൽ ബിജെപി 2026ൽ അധികാരത്തിലെത്തുമെന്ന് അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ

സ്‌കൂൾ കുട്ടികളെക്കൊണ്ട് അധ്യാപകർക്ക് പാദപൂജ; ബാലാവകാശ കമ്മീഷൻ കേസെടുത്തു