ഏബിൾ സി. അലക്സിന്  
Kerala

മെട്രൊ വാർത്ത ലേഖകൻ ഏബിൾ സി. അലക്സിന് കലാനിധി മാധ്യമ ശ്രേഷ്​ഠ അവാർഡ്​

ഫെബ്രുവരി 26 ന് വൈകിട്ട് തിരുവനന്തപുരം, നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകും

കൊച്ചി: തിരുവനന്തപുരം കലാനിധി സെന്‍റർ ഫോർ ഇന്ത്യൻ ആർട്​സ് ആൻഡ്​​​ കൾചറൽ ഹെറിറ്റേജ് ട്രസ്റ്റിന്‍റെ മാധ്യമ ശ്രേഷ്​ഠ അവാർഡ്​ മെട്രൊ വാർത്ത ലേഖകൻ ഏബിൾ സി. അലക്സിന്.

ഫെബ്രുവരി 26 ബുധനാഴ്ച ശിവരാത്രി ദിനത്തിൽ വൈകിട്ട് തിരുവനന്തപുരം, നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്ര സന്നിധിയിൽ ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകുമെന്ന് കലാനിധി ട്രസ്റ്റ്‌ ചെയർ പേഴ്സൺ ഗീത രാജേന്ദ്രൻ അറിയിച്ചു.

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു