കണ്ണൂരിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി

 
Kerala

കണ്ണൂരിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി

സ്കൂട്ടറിൽ മകനുമായിയെത്തി ചെമ്പല്ലിക്കുണ്ട് പുഴയിലേക്ക് ചാടുകയായിരുന്നെന്നാണ് വിവരം

കണ്ണൂർ: കണ്ണൂരിൽ അമ്മ കുഞ്ഞുമായി പുഴയിൽ ചാടി. വയലപ്ര സ്വദേശി എം.വി. റീമയാണ് (30) മൂന്നു വയസുള്ള മകനുമായി പുഴയിൽ ചാടിയത്.

സ്കൂട്ടറിൽ മകനുമായിയെത്തി ചെമ്പല്ലിക്കുണ്ട് പുഴയിലേക്ക് ചാടുകയായിരുന്നെന്നാണ് വിവരം. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഇരുവരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

രാവിലെ അമ്മയെയും കുഞ്ഞിനെയും കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സ്കൂട്ടർ പാലത്തിന് മുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് പുഴയിൽ പരിശോധന നടത്തിവരികയാണ്.

കോഴിക്കോട്ട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 65 കാരി മരിച്ചു

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസ്; ശേഖർ കുമാറിനെ ചോദ്യം ചെയ്യാൻ വിജിലൻസ്

വായിക്കാൻ പറ്റും പോലെ എഴുതിക്കൂടെ? കൈയക്ഷരം ശരിയാക്കാത്ത ഡോക്‌റ്റർമാർക്കെതിരേ നടപടിക്ക് സർക്കാർ

അങ്കമാലിയിൽ വൈദ്യുതി പോസ്റ്റിൽ തീ; വെള്ളമൊഴിച്ച് കെടുത്തി നാട്ടുകാർ

'തല്ലിയും മൂത്രം കുടിപ്പിച്ചും ആത്മീയ ചികിത്സ'; ഷിരൂരിലെ ആൾദൈവത്തിനെതിരേ കേസ്