മുനമ്പം ജുഡീഷ്യൽ കമ്മിഷന് തുടരാം; സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

 
Kerala

മുനമ്പം ജുഡീഷ്യൽ കമ്മിഷന് തുടരാം; സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

സംസ്ഥാന സർക്കാരിന്‍റെ അപ്പീലിലാണ് നടപടി

Namitha Mohanan

കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മിഷന് തുടരാമെന്ന് ഹൈക്കോടതി. മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സംസ്ഥാന സർക്കാരിന്‍റെ അപ്പീലിലാണ് നടപടി.

ഹർജിക്കാർ ലോക്കൽ സ്റ്റാൻഡി അല്ലെന്നും ജുഡീഷ്യൽ കമ്മിഷൻ ശുപാർശകളുമായി സർക്കാരിന് മുന്നോട്ട് പോവാമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.

ഭൂമി വഖഫ് വകയാണെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കിയതാണെന്നും ഈ സാഹചര്യത്തില്‍ വിഷയം പരിഗണിക്കാന്‍ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്നും വ്യക്തമാക്കിയായിരുന്നു കമ്മീഷന്‍ നിയമനം സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.

മഴ കനക്കും; ഞായറാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

നിർത്തിയിട്ട കാറിലെ എയർബാഗ് പൊട്ടിത്തെറിച്ചു; യുവാവ് മരിച്ചു

ത്രിദ്വിന സന്ദർശനം: സെയ്ഷെൽസിലേക്ക് യാത്ര തിരിച്ച് മോദി

ഉറുഗ്വെയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിന് പിന്നാലെ സ്പെയിൻ താരങ്ങൾക്ക് പരുക്ക്; ആശങ്ക

മാസപ്പടി കേസ്; തെളിവ് ലഭിച്ചാല്‍ പിണറായിക്ക് സമന്‍സ് അയക്കാന്‍ ഇഡി