എം.വി ഗോവിന്ദൻ

 
Kerala

"അടൂർ പ്രകാശ് ഉയർത്തിയ ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം നിൽക്കുന്ന മുഖ‍്യമന്ത്രിയുടെ ചിത്രം എഐ": എം.വി. ഗോവിന്ദൻ

കൂടുതൽ കാര‍്യങ്ങൾ വൈകാതെ പുറത്തുവരുമെന്നു പറഞ്ഞ ഗോവിന്ദൻ കഴിഞ്ഞ ദിവസം മുഖ‍്യമന്ത്രി ഉന്നയിച്ച ചോദ‍്യങ്ങൾക്ക് അടൂർ പ്രകാശ് മറുപടി പറഞ്ഞില്ലെന്ന് കൂട്ടിച്ചേർത്തു

Aswin AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ‍്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം മുഖ‍്യമന്ത്രി നിൽക്കുന്ന അടൂർ പ്രകാശ് ഉയർത്തിയ ചിത്രം എഐയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

കൂടുതൽ കാര‍്യങ്ങൾ വൈകാതെ പുറത്തുവരുമെന്നു പറഞ്ഞ ഗോവിന്ദൻ കഴിഞ്ഞ ദിവസം മുഖ‍്യമന്ത്രി ഉന്നയിച്ച ചോദ‍്യങ്ങൾക്ക് അടൂർ പ്രകാശ് മറുപടി പറഞ്ഞില്ലെന്ന് കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കൊള്ള കേസിലെ രണ്ടു പ്രതികൾ എന്തിനാണ് സോണിയ ഗാന്ധിയെ കണ്ടതെന്നും അദ്ദേഹം ചോദിച്ചു. മറുപടി പറയേണ്ട ബാധ‍്യത യുഡിഎഫ് കൺവീനർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ലക്ഷ്യം ട്വന്‍റി-20 ലോകകപ്പ്": ഇന്ത്യൻ വനിതാ ടീം മുഖ്യ പരിശീലകൻ അമോൽ മജൂംദാർ

ജനുവരിയിൽ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തും

സാന്താ ക്ലോസിനെ സമൂഹമാധ‍്യമങ്ങളിലൂടെ അവഹേളിച്ചു; ആംആദ്മി പാർട്ടി നേതാക്കൾക്കെതിരേ കേസ്

''സാധാരണക്കാരുടെ വിജയം''; തെരഞ്ഞെടുപ്പുകളെ ഗൗരവകരമായി കാണുന്നുവെന്ന് വി.വി. രാജേഷ്

തിരുവനന്തപുരം കോർപ്പറേഷനിൽ വി.വി. രാജേഷ് മേയർ സ്ഥാനാർഥി, ആശാനാഥ് ഡെപ‍്യൂട്ടി മേയർ സ്ഥാനാർഥി