എം.വി. ഗോവിന്ദൻ 
Kerala

''പ്രചാരണങ്ങൾ കെട്ടിച്ചമച്ചത്''; ആരോഗ‍്യമന്ത്രി രാജിവയ്ക്കേണ്ടെന്ന് എം.വി. ഗോവിന്ദൻ

പ്രചാരണങ്ങൾക്കു പിന്നിൽ നടക്കുന്നത് സ്ഥാപിത താത്പര‍്യങ്ങളാണെന്നും ഗോവിന്ദൻ പറഞ്ഞു

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളെജിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും മാധ‍്യമങ്ങളും ചേർന്ന് ആരോഗ‍്യ മേഖലയെ കടന്നാക്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

വിഷ‍യത്തിൽ ആരോഗ‍്യമന്ത്രി രാജി വയ്ക്കേണ്ടതില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ധാർമികമായ ഉത്തരവാദിത്വങ്ങളെ മന്ത്രിക്കും ഉള്ളുവെന്നും കെട്ടിച്ചമച്ച പ്രചാരവേലയാണ് മന്ത്രിക്കെതിരേ നടക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. പ്രചാരണങ്ങൾക്കു പിന്നിൽ നടക്കുന്നത് സ്ഥാപിത താത്പര‍്യങ്ങളാണെന്നും ഗോവിന്ദൻ പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു