വീഡിയോ ദൃശ്യങ്ങളിൽ നിന്ന് 
Kerala

വന്ദേഭാരതിനു മുന്നിലൂടെ പാളം മുറിച്ചു കടന്ന് വയോധികൻ; രക്ഷപെട്ടത് തലനാരിഴയ്ക്ക് | Video

മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്.

MV Desk

മലപ്പുറം: കുതിച്ചു പായുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനു മുന്നിലൂടെ പാളം മുറിച്ചു കടന്ന് വയോധികൻ. മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ഒറ്റപ്പാലം സ്വദേശിയാണ് സെക്കൻഡുകളുടെ വ്യത്യാസത്തിൽ പാളത്തിൽ നിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിക്കയറി രക്ഷപ്പെട്ടത്.

തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വയോധികൻ പാളം മുറിച്ചു കടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന യാത്രക്കാരനാണ് ദൃശ്യങ്ങൾ പകർത്തിയത്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി