കൊച്ചി കായൽ

 
Kerala

പരിശീലനത്തിനിടെ കൊച്ചി കായലിൽ ചാടിയ നാവിക ഉദ‍്യോഗസ്ഥനെ കാണാതാ‍യി

ടാൻസാനിയൻ നാവികസേന ഉദ‍്യോഗസ്ഥനെയാണ് കാണാതായത്

Aswin AM

കൊച്ചി: പരിശീലനത്തിനിടെ കൊച്ചി കായലിൽ ചാടിയ നാവികസേന ഉദ‍്യോഗസ്ഥനെ കാണാതായി. ടാൻസാനിയൻ നാവികസേന ഉദ‍്യോഗസ്ഥനായ അബ്ജുൽ ഇബ്രാഹിം സലാഹിയെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. തേവര പാലത്തിൽ നിന്നും ചാടുകയായിരുന്നു.

ഫയർഫോഴ്സും നാവികസേനയും സംഭവസ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. ഒഴുക്കിൽപ്പെട്ടതാണെന്നാണ് വിവരം. ഏഴിമല നാവിക അക്കാഡമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ ശേഷം കൊച്ചിയിൽ പരിശീലനത്തിനെത്തിയതായിരുന്നു അബ്ജുൽ ഇബ്രാഹിം സലാഹി.

വ്യാജ റേഷൻ കാർഡ്: വിജിലൻസ് അന്വേഷിക്കും

ടി20 പരമ്പരയിൽ സഞ്ജുവിന് സാധ്യത കുറയുന്നു

മധ്യപ്രദേശ് എംഎൽമാരുടെ വേതനം 1.65 ലക്ഷം രൂപയാക്കും

ഡിജിറ്റൽ അറസ്റ്റിൽ ഏകീകൃത അന്വേഷണം

രാഹുൽ ഈശ്വറിനെതിരേ പ്രഥമദൃഷ്ട്യാ തെളിവ്; അതിജീവിതയുടെ വിവരങ്ങൾ പുറത്തുവിട്ടു