കോർപ്പറേഷനിലും മുൻസിപ്പാലിറ്റിയിലും സാന്നിധ്യം ശക്തമാക്കി എൻഡിഎ

 
BJP flag- file
Kerala

കോർപ്പറേഷനിലും മുൻസിപ്പാലിറ്റിയിലും സാന്നിധ്യം ശക്തമാക്കി എൻഡിഎ

എൻഡിഎ തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കുമെന്ന സൂചനയാണ് പുറത്തു വരുന്നത്

Namitha Mohanan

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ കോർപ്പറേഷനിലും മുൻസിപ്പാലിറ്റിയിലും വ്യക്തമായ സാന്നിധ്യം അറിയിച്ച് എൻഡിഎ. 5 മുൻസിപ്പാലിറ്റിയിലും ഒരു കോർപ്പറേഷനിലും മുന്നേറുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ മുന്നേറുകയാണ്. എൻഡിഎ കോർപ്പറേഷൻ പിടിക്കുമെന്ന സൂചനയാണ് പുറത്തു വരുന്നത്.

നേമത്തെ എൻഡിഎ വ്യക്തമായ ലീഡ് ഉയർത്തിയിട്ടുണ്ട്. കൽപ്പറ്റയിൽ 2 മുൻസിപ്പാലിറ്റിയിൽ എൻഡിഎ വിജയിച്ചിട്ടുണ്ട്.

പക്ഷേ, ഗ്രാമ പഞ്ചായത്തിൽ 18 പഞ്ച‍ായത്തിൽ മാത്രമാണ് ലീഡ് നിലനിർത്തുന്നത്. എന്നാൽ ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും എൻഡിഎ വളരെ മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്.

പുതിയ ദൗത്യം; നിതിൻ നബീൻ ബിജെപി ദേശീയ വർക്കിങ് പ്രസിഡന്‍റായി ചുമതലയേറ്റു

എൽഡിഎഫിലെ അതൃപ്തർക്ക് സ്വാഗതം; ഓരോ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി കാർഡ് ഇറക്കിക്കളിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മെസി ഡൽഹിയിലെത്തി, തടിച്ചുകൂടി ആരാധകർ; മോദിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വറിന് ജാമ‍്യം

കോഴിക്കോട്ട് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം