.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Google Image 
Kerala

കെ​ട്ടി​ട​നി​ർ​മാ​ണം: പെ​ർ​മി​റ്റ് ഫീ​സ് കു​റ​യ്ക്കി​ല്ല

അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ത​ട്ടി​ച്ചു​നോ​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ൽ വ​ലി​യ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടി​ല്ല

MV Desk

തി​രു​വ​ന​ന്ത​പു​രം: വ​ർ​ധി​പ്പി​ച്ച കെ​ട്ടി​ട​നി​ർ​മാ​ണ പെ​ർ​മി​റ്റ് ഫീ​സ് കു​റ​യ്ക്കി​ല്ലെ​ന്നു ത​ദ്ദേ​ശ​ഭ​ര​ണ​വ​കു​പ്പ് മ​ന്ത്രി എം. ​ബി. രാ​ജേ​ഷ്. അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ത​ട്ടി​ച്ചു​നോ​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ൽ വ​ലി​യ വ​ർ​ധ​ന ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തി​നാ​ൽ പെ​ർ​മി​റ്റ് ഫീ​സ് കു​റ​യ്ക്കു​ന്ന കാ​ര്യം ആ​ലോ​ച​ന​യി​ലി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​യു​ഡ​ബ്ല്യു​ജെ സം​ഘ​ടി​പ്പി​ച്ച നേ​താ​ക്ക​ൾ​ക്കൊ​പ്പം മു​ഖാ​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പു​തി​യ മ​ദ്യ​ന​യ​ത്തി​നെ​തി​രേ എ​ഐ​ടി​യു​സി ഉ​യ​ർ​ത്തി​യ എ​തി​ർ​പ്പ് സം​ബ​ന്ധി​ച്ച് അ​വ​രോ​ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്തും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ള്ള് വ്യ​വ​സാ​യ​ത്തി​ന് ഭാ​വി​യി​ല്ലെ​ന്നു വ്യ​ക്ത​മാ​ണ്. അ​തി​നാ​ൽ അ​തി​നെ ആ​ധു​നീ​ക​രി​ച്ച് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സ‌ൃ​ഷ്ടി​ക്ക​ണം. ഇ​ക്കാ​ര്യം എ​ഐ​ടി​യു​സി​വി​നെ ബോ​ധ്യ​പ്പെ​ടു​ത്തും. കേ​ര​ളം മ​ദ്യ ഉ​പ​ഭോ​ഗ​ത്തി​ൽ ദേ​ശീ​യ ശ​രാ​ശ​രി​യെ​ക്കാ​ൾ പി​ന്നി​ലാ​ണ്. മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ലും കേ​ര​ളം പു​റ​കി​ലാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഈ ​ക​ണ​ക്കു​ക​ൾ നോ​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ൽ സ​ർ​ക്കാ​ർ മ​ദ്യം ഒ​ഴു​ക്കു​ക​യാ​ണെ​ന്ന പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ ആ​രോ​പ​ണം രാ​ഷ്‌​ട്രീ​യ ലാ​ഭ​ത്തി​നു​വേ​ണ്ടി​യാ​ണ്. അ​ദ്ദേ​ഹം വേ​ണ്ട​ത്ര ജാ​ഗ്ര​ത പു​ല​ർ​ത്താ​തെ കേ​ര​ള​ത്തെ അ​പ​ഹാ​സ്യ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും മ​ന്ത്രി.

ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ല; ആരോഗ‍്യമന്ത്രിയുടെ മെഡിക്കൽ പരിശോധന റിപ്പോർട്ട് പുറത്ത്

അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയതായി പരാതി

"ശബരിമലയിൽ ആചാരം സംരക്ഷിക്കപ്പെടണം"; യുവതീ പ്രവേശനത്തിൽ മലക്കം മറിഞ്ഞ് സർക്കാർ, സത്യവാങ്മൂലം തിരുത്തും

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ ജാമ‍്യം റദ്ദാക്കണം, എസ്ഐടി ഹൈക്കോടതിയിൽ

"നിർബന്ധിത ആർത്തവാവധി സ്ത്രീകളുടെ ഭാവിയെ തന്നെ ഇല്ലാതാക്കിയേക്കാം"; സുപ്രീം കോടതി