സ്വകാര്യ ആശുപത്രികളിലെ നഴ്സുന്മാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു

 

file image

Kerala

സ്വകാര്യ ആശുപത്രികളിലെ നഴ്സുന്മാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു

മിനിമം വേതനം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് നഴ്സുന്മാർ സമരം നടത്തിയത്

Namitha Mohanan

കോഴിക്കോട്: സ്വകാര്യ ആശുപത്രികളിലെ നഴ്സുന്മാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. സ്വകാര്യ ആശുപത്രി മനേജ്മെന്‍റ് അസോസിയേഷൻ യുഎൻഎയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ചർച്ചകൾക്ക് തയാറായ സ്ഥാപനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് യുഎൻഎ അറിയിച്ചു.

ഭൂരിഭാഗം ആശുപത്രികളും വേതനം സംബന്ധിച്ച് ധാരണയായ പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് അത്തരം ആശുപത്രികളെ സമീപിക്കാമെന്ന് നഴ്സസ് അസോസിയേഷൻ അറിയിച്ചു. മിനിമം വേതനം 40,000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് നഴ്സുന്മാർ സമരം നടത്തിയത്.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്