ജസ 
Kerala

കാസർഗോഡ് കൊതുകുനാശിനി അകത്തുചെന്ന് ഒന്നരവയസുകാരി മരിച്ചു

രണ്ടു ദിവസം മുൻപ് വീട്ടിൽ കളിക്കുന്നതിനിടെയാണ് സംഭവം

കാസർഗോഡ്: കാസർഗോഡ് കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരി മരിച്ചു. കല്ലൂരാവിയിലെ അൻഷിഫ-റംഷീദ് ദമ്പതികളുടെ മകൾ ജസ യാണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ടു ദിവസം മുൻപ് വീട്ടിൽ കളിക്കുന്നതിനിടെയാണ് സംഭവം. ചികിത്സയിലിരിക്കെ ഇന്നു രാവിലെയായിരുന്നു മരണം. കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന ദ്രാവകം അറിയാതെ കുഞ്ഞിന്‍റെ അകത്തുചെല്ലുകയായിരുന്നു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി