Kerala

ശക്തമായ തിരമാല; ശംഖുമുഖത്ത് വള്ളംമറിഞ്ഞ് ഒരാളെ കാണാതായി

ഒപ്പമുണ്ടായിരുന്ന ബിനു എന്നയാൾ നീന്തി രക്ഷപ്പെടുകയായിരുന്നു

തിരുവനന്തപുരം: ശംഖുമുഖത്ത് ഫൈബർ വെള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. വലിയതുറ ഫാത്തിമമാതാ സ്വദേശി മഹേഷിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന ബിനു എന്നയാൾ നീന്തി രക്ഷപ്പെടുകയായിരുന്നു.

തീരം കടലെടുത്തതോടെ വിഴിഞ്ഞം ഹാർബറിലേക്ക് വള്ളം കൊണ്ടുപോകുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. ഇരുവരും കടലിൽ വീണെങ്കിലും മഹേഷിനെ കാണാതാകുകയായിരുന്നു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു