വേദിക്

 
Kerala

പാലക്കാട്ട് മകനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി; കുട്ടി മരിച്ചു

കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യാ ശ്രമത്തിനു പിന്നിലെന്നാണ് വിവരം

പാലക്കാട്: പാലക്കാട്ട് മകനെയും കൊണ്ട് കിണറ്റിൽ ചാടി അമ്മ. രണ്ടര വയസുകാരനായ മകൻ ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് തച്ചനാട്ടുകര സ്വദേശി കാഞ്ചന‍ രണ്ടര വയസുകാരനായ വേദിക് എന്ന കാശിയെയും കൊണ്ട് കിണറ്റിൽ ചാടുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യാ ശ്രമത്തിനു പിന്നിലെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിലൂടെ ഇരുവരെയും പുറത്തെത്തിച്ചെങ്കിലും ശനിയാഴ്ചയോടെ കുട്ടി മരിക്കുകയായിരുന്നു. കാഞ്ചന ആശുപത്രിയിൽ ചികിത്സയിലാണ്.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനം: മുൻ ആരോഗ്യ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?