.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

പവന് 2120 രൂപ കൂടി

 
Kerala

ചാടി കളിച്ച് സ്വർണവില; വീണ്ടും കൂടി, പവന് 1,14,840 രൂപ

പവന് 2120 രൂപ കൂടി 1,14,840 രൂപയായി

Jisha P.O.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധവ്. പവന് 2120 രൂപ കൂടി 1,14,840 രൂപയായി. ഗ്രാമിന് 265 രൂപ കൂടി 14,355 രൂപയിലെത്തി. വെള്ളിയാഴ്ച 1,12,720 രൂപയായിരുന്നു പവന്‍റെ വില. വെള്ളിയാഴ്ച രാവിലെ കുറഞ്ഞ വില ഉച്ചയോടെ മുകളിലേക്ക് പോകുകയായിരുന്നു.

ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് വില കാരണം.

പല ദിവസങ്ങളിൽ‌ 2 പ്രാവശ്യം വിലയിൽ മാറ്റം വരുന്നുണ്ട്. മാസങ്ങൾ നീണ്ട കുതിപ്പിനൊടുവിൽ നിക്ഷേപകർ ലാഭമെടുക്കുന്നത് തുടർന്നതോടെയാണ് സ്വർണത്തിന് ആഗോളവിപണിയിൽ വൻതോതിൽ വിലയിടിഞ്ഞത്. ഡോളർ നേരിയ തോതിൽ ശക്തിപ്പെട്ടതും സ്വർണവിലയെ തളർത്തി.

അമെരിക്കൻ‌ കറൻസി നോട്ടുകളിൽ ഇനി ട്രംപിന്‍റെ ഒപ്പ്

സർവീസിലിരിക്കെ ഒരു രാഷ്ട്രീയക്കാരൻ തന്നോട്ട് മോശമായി പെരുമാറി; ദുരനുഭവം പങ്കുവച്ച് ആർ. ശ്രീലേഖ

സ്വർണവിലയിൽ വർധനവ്; പവന് 1,06,120 രൂപയായി

താമരശേരി ചുരത്തിന്‍റെ കൊക്കയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി

ഇന്ധന വില വർധന; പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു