പെരുമ്പളം പാലം

 
Kerala

പെരുമ്പളം പാലം മുഖ‍്യമന്ത്രി നാടിന് സമർപ്പിച്ചു

കായലിന് കുറുകെ നിർമിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണ് പെരുമ്പളം പാലം. |Video

Aswin AM

ചേർത്തല: പെരുമ്പളം പാലം മുഖ‍്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ദ്വീപ് നിവാസികളുടെ തലമുറകളായുള്ള കാത്തിരിപ്പാണ് ഇതോടെ അവസാനിക്കുന്നത്. കായലിന് കുറുകെ നിർമിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണ് പെരുമ്പളം പാലം.

മുഖ‍്യമന്ത്രിക്കൊപ്പം ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കെ.എൻ‌. ബാലഗോപാൽ, സജി ചെറിയാൻ അടക്കമുള്ളവരും പങ്കെടുത്തു.

ഇനി എറണാകുളത്തേക്കും ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കും ദ്വീപ് നിവാസികൾക്ക് നേരിട്ട് യാത്ര ചെയ്യാം. പെരുമ്പളത്തേക്ക് ബസുകൾ എത്തുന്നതോടെ യാത്രാ ക്ലേശത്തിന് പരിഹാരമാകും.

നിജ്ജർ വധക്കേസിൽ നിർണായക വഴിത്തിരിവ്: കൊല്ലാൻ കാരണം ലഹരി കടത്തിയതെന്ന് ഗോൾഡി ബ്രാർ; ശബ്ദരേഖ പുറത്ത്

ട്രെയ്നിൽ സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറി; വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്

ഉള്ളി വില പിടിച്ചുനിർത്താൻ 'കാന്ദ എക്സ്പ്രസ്' കൊച്ചിയിലേക്കും!

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറി ഇടിച്ച് തീപിടിത്തം; രണ്ട് പേർ മരിച്ചു

മഹാരാഷ്ട്രയിൽ സർക്കാർ ആശുപത്രിയിൽ തീപിടിത്തം; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം