വിതുരയിൽ ശ്വാസം മുട്ടലിനു നൽകിയ ക്യാപ്സൂളിനുള്ളിൽ മൊട്ടുസൂചി; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്  
Kerala

വിതുരയിൽ ശ്വാസം മുട്ടലിനു നൽകിയ ക്യാപ്സൂളിനുള്ളിൽ മൊട്ടുസൂചി; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ മേമല സ്വദേശി വസന്തയ്ക്കാണ് ഗുളിക നൽകിയത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ക്യാപ്സൂളിനുള്ളിൽ മൊട്ടുസൂചിയെന്ന് പരാതിയ വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് നൽകിയ ക്യാപ്സൂളിലാണ് മൊട്ടുസൂചി കണ്ടെത്തിയത്.

ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ മേമല സ്വദേശി വസന്തയ്ക്കാണ് ഗുളിക നൽകിയത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്