സർക്കാർ അതിജീവിതയ്ക്കൊപ്പം

 
Kerala

ദിലീപിനെ പിന്തുണച്ച അടൂർ പ്രകാശിനെതിരേ മുഖ്യമന്ത്രി; സർക്കാർ അതിജീവിതയ്ക്കൊപ്പം

അടൂർപ്രകാശിന്‍റെ സമീപനം നാടിന്‍റെ പൊതുവികാരത്തിന് എതിര്

Jisha P.O.

കണ്ണൂർ: ദിലീപിനെ പിന്തുണച്ച അടൂർ പ്രകാശിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ. അടൂർപ്രകാശിന്‍റെ സമീപനം നാടിന്‍റെ പൊതുവികാരത്തിന് എതിരാണ്.

കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ക്രിമിനൽ പൊലീസെന്ന ദിലീപിന്‍റെ ആരോപണം എന്തിനാണെന്ന് മനസിലായില്ല.

അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് ഉണ്ടായത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള എതിർപ്പ് ദിലീപ് അറിയിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദക്ഷിണാഫ്രിക്ക വീണ്ടും പടിക്കൽ കലമുടച്ചു; ന‍്യൂസിലാൻഡ് ഫൈനലിൽ

അമ്മത്തൊട്ടിലിൽ കരുതലായി 'പണക്കിഴി'

ജാസ്‌ലിയയുടെ മരണം; പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്

ഇസ്രയേൽ- ഇറാൻ സംഘർഷം; മരണസംഖ‍്യ‍ 1,000 കടന്നു

ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം; ജില്ലാ സെക്രട്ടറി ഫോണിൽ ബന്ധപ്പെട്ടു