Kerala

കേന്ദ്ര സെക്രട്ടറിമാർക്ക് വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ

നാളെ നടക്കുന്ന വിരുന്നിൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ഡോ വിപി ജോയിയും പങ്കെടുക്കും

MV Desk

ന്യൂഡൽഹി: കേന്ദ്ര സെക്രട്ടറിമാർക്ക് വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ.

47 മുതിർന്ന കേന്ദ്ര സെക്രട്ടറിമാരെ കേരള ഹൗസിലെ വച്ച് നടത്തുന്ന വിരുന്നിലേക്ക് ക്ഷണിച്ചു. നാളെ നടക്കുന്ന വിരുന്നിൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ഡോ വിപി ജോയിയും പങ്കെടുക്കും.

ഖമനേയിയുടെ ശവസംസ്കാര ചടങ്ങിലേക്ക് മോദിക്ക് ക്ഷണം

വാതില്‍ അടക്കുന്നതിനെച്ചൊല്ലി തര്‍ക്കം; മുംബൈ ലോക്കല്‍ ട്രെയിനില്‍ യുവാവ് കുത്തേറ്റു മരിച്ചു

ഫ്രാൻസിൽ കോംഗോയിൽ നിന്നെത്തിയ ഡോക്റ്റർക്ക് എബോള സ്ഥിരീകരിച്ചു

കൊല്‍ക്കത്തയില്‍ ഗോഡൗണ്‍ തകര്‍ന്നുവീണു; 3 മരണം

കാവിലമ്മയുടെയും ഭാരതാംബ‍യുടെയും ആറ്റുകാലമ്മയുടെയും നാമത്തിൽ സത്യപ്രതിജ്ഞ; എല്ലാം ചട്ടവിരുദ്ധമെന്ന് കോടതി