പിണറായി വിജയൻ, എസ്. ജയശങ്കർ

 
Kerala

നേപ്പാളിൽ കുടുങ്ങി കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; വിദേശകാര‍്യ മന്ത്രിക്ക് മുഖ‍്യമന്ത്രി കത്തയച്ചു

വിനോദ സഞ്ചാരത്തിനായി നേപ്പാളിലെ പൊഖ്റയിലെത്തിയവരാണ് കുടുങ്ങി കിടക്കുന്നത്

Aswin AM

കാഠ്മണ്ഡു: നേപ്പാളിൽ കുടുങ്ങി കിടക്കുന്ന മലയാളികളായ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേന്ദ്ര വിദേശകാര‍്യ മന്ത്രി എസ്. ജയശങ്കറിനാണ് കത്തയച്ചത്.

കുടുങ്ങി കിടക്കുന്നവരെ അടിയന്തരമായി നാട്ടിലെത്തിക്കുന്നതിനും യാത്രാ സൗകര‍്യം ഏർപ്പെടുത്തുന്നതിനും കേന്ദ്രം ഇടപെടണമെന്നാണ് കത്തിലെ ആവശ‍്യം. വിനോദ സഞ്ചാരത്തിനായി നേപ്പാളിലെ പൊഖ്റയിലെത്തിയവരാണ് കുടുങ്ങി കിടക്കുന്നത്. നേപ്പാളിൽ പ്രക്ഷോഭമുണ്ടായതിന്‍റെ സമീപത്തായിട്ടാണ് ഇവർ കഴിയുന്നത്.

"നിയമങ്ങൾ പാലിക്കാൻ‌ പറ്റില്ലെങ്കിൽ ഇന്ത്യ വിട്ട് പോവുക''; വാട്സാപ്പിനോട് സുപ്രീം കോടതി

സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു

ശബരിമല സ്വർണക്കൊള്ള; ഇഡിക്കു മുന്നിൽ ചോദ‍്യം ചെയ്യലിന് ഹാജരായി മുരാരി ബാബു

കുഞ്ഞിനെ രക്ഷിച്ച ആ സഡൻ ബ്രേക്ക്; ഷിനോജിനെ പൊന്നാടയണിയിച്ച് ആദരിച്ച് എംവിഡി

എപ്സ്റ്റീൻ ഫയൽസ്; ബിൽ ക്ലിന്‍റണും ഭാര‍്യയും കോൺഗ്രസ് പാനലിന് മുന്നിൽ മൊഴി നൽകും