നരേന്ദ്രമോദി

 

file photo

Kerala

പ്രധാനമന്ത്രി കൊച്ചിയിൽ; റോഡ് ഷോ ഉടൻ

അഖില കേരള ധീവരസഭയുടെ സുവർണജൂബിലി ആഘോഷമാണ് ആദ‍്യ പരിപാടി

Aswin AM

കൊച്ചി: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഉടനെ കൊച്ചി നാവിക ആസ്ഥാനത്തെ വിമാനത്താവളത്തിലെത്തും. ശേഷം റോഡ് മാർ‌ഗം മറൈൻ ഡ്രൈവിലേക്ക് തിരിക്കും.

അഖില കേരള ധീവരസഭയുടെ സുവർണജൂബിലി ആഘോഷമാണ് ആദ‍്യ പരിപാടി. പിന്നീട് റോഡ് മാർഗം കലൂർ സ്റ്റേഡിയത്തിലേക്ക് പോകും. കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.

ഇറാനിലേക്ക് ആറ് പാതകള്‍ തുറന്ന് പാക്കിസ്ഥാന്‍

തെക്കൻ ജില്ലകളിൽ ചൂട് കുറയുന്നു

ആർസിബിയെ വിറപ്പിച്ച് ഗുജറാത്ത്

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

"പരാജയപ്പെട്ടത് അമെരിക്ക, ആണവ-മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ല"