ബിനോയ് വിശ്വം

 
file
Kerala

പിഎം ശ്രീ വിവാദം: മുഖ‍്യമന്ത്രി വിളിച്ചിട്ടില്ല, എൽഡിഎഫിൽ ചർച്ചയുടെ വാതിൽ തുറന്നു കിടക്കുമെന്ന് ബിനോയ് വിശ്വം

പിഎം ശ്രീ വിവാദവുമായി ബന്ധപ്പെട്ട് മുഖ‍്യമന്ത്രി ഫോണിൽ വിളിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം

Aswin AM

ആലപ്പുഴ: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചതിൽ വിവാദങ്ങൾ നിലനിൽക്കെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

പിഎം ശ്രീയുമായി ബന്ധപ്പെട്ട് തന്നെ മുഖ‍്യമന്ത്രി പിണറായി വിജയൻ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും വിളിച്ചാൽ വിഷയം ചർച്ച ചെയ്യുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

താൻ സിപിഐയുടെ കമ്മിറ്റി കൂടാൻ പോകുകയാണെന്നും കമ്മിറ്റിയിൽ ആ‍ശ‍യപരമായും രാഷ്ട്രീയപരമായും ശരിയായ തീരുമാനം സ്വീകരിക്കുമെന്നും എൽഡിഎഫിൽ ചർച്ചയുടെ വാതിൽ എപ്പോഴും തുറന്നു കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

"നല്ല അന്വേഷണം'': ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

''2012 മുതൽ വിരോധം, കാവ്യയുമായുള്ള ബന്ധം എന്തിന് മഞ്ജുവിനോട് പറഞ്ഞെന്ന് ദിലീപ് ചോദിച്ചു''; അതിജീവിതയുടെ മൊഴി പുറത്ത്

"ഭർത്താവ് ഇന്ത്യയിൽ രഹസ്യ വിവാഹത്തിന് ഒരുങ്ങുന്നു"; മോദിയോട് സഹായമഭ്യർഥിച്ച് പാക് യുവതി

''എന്‍റെ പ്രാക്ക് ഏറ്റോ ആവോ! ഇൻഡിഗോ, നിങ്ങൾ ഇനിയെങ്കിലും നന്നാവൂ''; ഇ.പി. ജയരാജൻ

വിവരം ചോരുന്നു, രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ‌ പുതിയ അന്വേഷണ സംഘം; രണ്ടാമത്തെ കേസിൽ അറസ്റ്റിന് നീക്കം