Kerala

പോക്സോ കേസ് പ്രതി പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിയ ശേഷം ആത്മഹത്യ ചെയ്തു

പെൺകുട്ടി നൽകിയ പരാതിയിൽ പ്രതിക്കെതിരെ കഴിഞ്ഞ വർഷം പൊലീസ് പോക്സോ കേസ് എടുത്തിരുന്നു.

കൊച്ചി: കൂത്താട്ടുകുളം ഇലഞ്ഞിയിൽ പോക്സോ കേസ് പ്രതി പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിയ ശേഷം ആത്മഹത്യ ചെയ്തു. പെൺകുട്ടിയുടെ പിതൃസഹോദരനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിനു ശേഷം പ്രതിക്കായുള്ള തിരച്ചിൽ നടത്തുന്നതിടെയാണ് സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി നൽകിയ പരാതിയിൽ പ്രതിക്കെതിരെ കഴിഞ്ഞ വർഷം പൊലീസ് പോക്സോ കേസ് എടുത്തിരുന്നു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ