അജിത് കുമാറിന്‍റെ വിവാദ ട്രാക്‌ടർ യാത്ര റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

 
Kerala

അജിത് കുമാറിന്‍റെ വിവാദ ട്രാക്‌ടർ യാത്ര റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

പത്തനംതിട്ട സ്റ്റേറ്റ് സ്പെഷ്യൽ ബ്രഞ്ച് ഡിവൈഎസ്പി ആർ. ജോസിനെയാണ് ആലുവ റൂറൽ ഡിസിആർപിയിലേക്ക് സ്ഥലം മാറ്റിയത്

പത്തനംതിട്ട: എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ ശബരിമലയിലെ ട്രാക്‌ടർ യാത്ര വിവരം റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥന് സ്ഥലം മാറ്രം. പത്തനംതിട്ട സ്റ്റേറ്റ് സ്പെഷ്യൽ ബ്രഞ്ച് ഡിവൈഎസ്പി ആർ. ജോസിനെയാണ് ആലുവ റൂറൽ ഡിസിആർപിയിലേക്ക് സ്ഥലം മാറ്റിയത്. വിരമിക്കാൻ 8 മാസം ബാക്കി നിൽക്കെയാണ് സ്ഥലം മാറ്റം.

മുൻമന്ത്രി പി.പി. തങ്കച്ചൻ അന്തരിച്ചു

കുൽമാൻ ഗിസിങ് നേപ്പാളിലെ ഇടക്കാല പ്രധാന മന്ത്രിയായേക്കും

"മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുന്നു''; രാജീവ് ചന്ദ്രശേഖർ

ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ അനുമതി; ഭക്തരുടെ അവകാശങ്ങൾ ഹനിക്കരുതെന്ന് നിർദേശം

ഇടിമിന്നലിന് സാധ്യത, അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട മഴ