രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ ഷജീറിനൊപ്പമാണ് രാഹുൽ എത്തിയത്.

തിരുവനന്തപുരം: ലൈംഗികാരോപണ പരാതികൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ എതിർപ്പ് അവഗണിച്ചാണ് രാഹുൽ സഭയിലെത്തിയത്. സഭ ആരംഭിച്ച് 20 മിനിറ്റിന് ശേഷമാണ് രാഹുൽ എത്തിയത്. പ്രത്യേക ബ്ലോക്കിലാണ് രാഹുൽ ഇരിക്കുക.

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ ഷജീറിനൊപ്പമാണ് രാഹുൽ എത്തിയത്. മുഖ്യമന്ത്രി വിഎസിനെ അനുസ്മരിക്കുന്നതിനിടെയാണ് രാഹുൽ എത്തിയത്. രാഹുൽ ചിലപ്പോൾ സഭയിൽ സംസാരിച്ചെക്കും.

സഭയിലേക്ക് രാഹുൽ എത്തിയപ്പോൾ ആരും എതിർത്തിരുന്നില്ല. പ്രതിപക്ഷ ബ്ലോക്കിന്‍റെ അവസാന കസേരയുടെ തൊട്ടടുത്താണ് രാഹുലിന് കസേര നൽകിയത്.

വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തിന് നേരെ മുളകുപൊടി വിതറി ആക്രമിച്ച് 1250 പവൻ കവർന്നു

സ്വകാര്യത സംരക്ഷിക്കണം; ഡൽഹി ഹൈക്കോടതിയിൽ ഹർജിയുമായി നിർമാതാവ് കരൺ ജോഹർ

മഹാരാഷ്ട്ര ഗവർണറായി ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചെയ്തു

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു