മാനത്ത് റംസാൻ പിറ തെളിഞ്ഞു; കേരളത്തിൽ ഞായറാഴ്ച വ്രതാരംഭം

 
Kerala

മാനത്ത് റംസാൻ പിറ തെളിഞ്ഞു; കേരളത്തിൽ ഞായറാഴ്ച വ്രതാരംഭം

ശനിയാഴ്ച വൈകിട്ട് മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റംസാന്‍ ഒന്നാകുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: കേരളത്തിൽ ഞായറാഴ്ച റംസാൻ വ്രതാരംഭത്തിനു തുടക്കം. ശനിയാഴ്ച വൈകിട്ട് മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റംസാന്‍ ഒന്നാകുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിൽ ശനിയാഴ്ച റംസാൻ വ്രതം ആരംഭിച്ചിരുന്നു.

മാസപ്പിറവി കണ്ടു; നബിദിനം സെപ്റ്റംബർ അഞ്ചിന്

യെമനിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണം; പ്രസിഡന്‍റിന്‍റെ കൊട്ടരം തകർന്നു

സിപിഎമ്മിലെ കത്ത് ചോർച്ച; മുഹമ്മദ് ഷർഷാദിന് വക്കീൽ നോട്ടീസ് അയച്ച് തോമസ് ഐസക്ക്

ട്രാന്‍സ്‍ജെന്‍ഡര്‍ അവന്തികയ്ക്ക് പിന്നില്‍ ബിജെപിയുടെ ഗൃഢാലോചന സംശയിക്കുന്നു: സന്ദീപ് വാര്യർ

ചംപയി സോറൻ വീട്ടുതടങ്കലിൽ