Kerala

ആലപ്പുഴയിൽ എലിപ്പനി; 3 മരണം, ജാഗ്രത

ആറാട്ടുപുഴ, കുറത്തികാട്,പാണാവള്ളി എന്നിവടങ്ങളിലാണ് മരണം

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വ്യാപകമായി എലിപ്പനി പടരുന്നു. അഞ്ചു ദിവസത്തിനിടെ മൂന്നുപേർ മരണപ്പെട്ടു. ആറാട്ടുപുഴ, കുറത്തികാട്, പാണാവള്ളി എന്നിവടങ്ങളിലാണ് മരണം. ഇതോടെ ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി.

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ല; ഭർതൃ വീട്ടുകാർ യുവതിയെ കത്തിച്ചു

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ച സംഭവം; റിസോർട്ട് ഉടമകൾക്കെതിരേ കേസെടുത്തു

''വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്''; തെരഞ്ഞെടുപ്പ് കമ്മിഷനെിതരേ രാഹുൽ ഗാന്ധി